Monday 20 November 2017

സബ് ജില്ലാ കലോൽത്സവം -2017 -18


പുതുവേലി ഗവ. എച് .എസ് .  സ്കൂളിൽ വച്ച് നടന്ന സബ് ജില്ലാ കലോൽത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സെന്റ്. ജോസഫ്‌സ് എച് .എസ് മാനത്തൂരിന്റെ യശ്ശസുയർത്തിയ  വിദ്യാർഥികൾ 
നകുൽ എസ് കുമാർ (ഇംഗ്ലീഷ് കഥാരചന )





ആദിത്  മോഹൻ (മിമിക്രി )


Friday 17 November 2017

സ്കൂൾദിനം  പ്രാർത്ഥനയോടെ ആരംഭം





Monday 13 November 2017

തയ്‌ക്കൊണ്ടോ പരിശീലനം തുടങ്ങി 



ഒരു മുറം പച്ചക്കറി - ഉദ്‌ഘാടനം - കൃഷി ഓഫീസർ ,കടനാട്


Tuesday 17 October 2017

ഓണാഘോഷം 2017 -18

ഓണസദ്യയും മാവേലിയും വടംവലിയും 

 


അഗതികൾക്ക്  ഒരു പൊതിച്ചോറ്

രാമപുരം കുഞ്ഞച്ചൻ old age  ഹോം അന്തേവാസികൾക്ക് വിദ്യാർത്ഥികളുടെ ഒരു ചെറിയ സഹായം